യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ചൈന: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ബീജിംഗ്(ഏജന്‍സി), 18 മെയ് 2008   ( 13:08 IST )
ഭൂകമ്പം നാശംവിതച്ച ചൈനയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഭൂകമ്പത്തില്‍ 28,881 പേര്‍ മരിച്ചതായാണ്‌ ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്‌. എന്നാല്‍ മരണസംഖ്യ അമ്പതിനായിരം കവിയുമെന്ന്‌ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.

അതിനിടെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്‌ 63 പേരെ ജീവനോടെ കണ്ടെത്തി. വെന്‍ജുനില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നാണ്‌ രക്ഷാപ്രവര്‍ത്തകര്‍ ഇവരെ ജീവനോടെ കണ്ടെത്തിയത്‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പലസ്തീന്‌ വേണ്ടി ബുഷ്‌
സിംബാബ്‌വേ: തെരഞ്ഞെടുപ്പ് ജൂണ്‍ 27ന്
പൈപ്പ് ലൈനിന് തീപിടിച്ച് 100 മരണം
ചൈനയിലെ ഭൂകമ്പം: മരണം 40,000
ഭരണപ്രതിസന്ധി: പി‌പി‌പി യോഗം ചേരും
ബംഗ്ലാദേശില്‍ ട്രെയിനപകടം: എട്ട് മരണം
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...