|
| മദ്യപാനി എട്ടുപേരെ വെടിവച്ച് കൊന്നു |
| മനില (ഏജന്‍സി), തിങ്കള്‍, 19 മെയ് 2008 ( 11:06 IST ) | |
ഫിലിപ്പന്‍സിന്‍റെ തലസ്ഥാനമായ മനിലയില്‍ മദ്യപിച്ചെത്തിയ യുവാവ് എട്ടുപേരെ വെടിവച്ച് കൊന്നു. മരിച്ചവരില്‍ അഞ്ച് പേര്‍ കുട്ടിളാണ്. ആറ് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉറങ്ങി കിടന്നിരുന്ന കുട്ടികള്‍ക്ക് നേരെ നിറയൊഴിച്ച ശേഷം അക്രമി ഓടിരക്ഷപ്പെട്ടു. തൊട്ടടുത്തായി താമസിക്കുന്ന രണ്ട് കുടുംബങ്ങളിലെ പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. വെടിവയ്പ്പിനു പിന്നില്‍ പ്രത്യേക ലക്‌ഷ്യമോ കാരണമോ ഇല്ലെന്നും മദ്യ ലഹരിയിലാകാം യുവാവ് കൃത്യം നിര്‍വ്വഹിച്ചതെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് സൂപ്രണ്ട് ഫെലിപ്പ് റോക്സാസ് പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|