|
| ലെബനനില്‍ സ്ഫോടനം: ഒരു മരണം |
| ട്രിപ്പോളി(ഏജന്‍സി), ശനി, 28 ജൂണ്‍ 2008 ( 17:43 IST ) | |
ലെബനനില്‍ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ബാബ് അല്‍ ടെബാനെയിലാണ് സംഭവം. ആറു നിലകളുള്ള ഫ്ലാറ്റിലാണ് സ്ഫോടനം ഉണ്ടായത്. ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. കെട്ടിടത്തിന്‍റെ നാലു നിലകള്‍ തകര്‍ന്നിട്ടുണ്ട്.
സേനയും പൊലീസും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|