|
| യുഎന്‍ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയി |
| മൊഗാദിഷു(ഏജന്‍സി), ശനി, 28 ജൂണ്‍ 2008 ( 17:52 IST ) | |
സൊമാലിയയില്‍ രണ്ട് യു എന്‍ പ്രവര്‍ത്തകരെ ഇസ്ലാം കലാപകാരികള്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. മൊഗാദിഷുവിന് വടക്ക് പടിഞ്ഞാറ് ഹുഡുറിലാണ് സംഭവം. സ്വീഡനില്‍ നിന്നുള്ള യു എന്‍ പ്രവര്‍ത്തകരെയാണ് തട്ടിക്കൊണ്ടു പോയത്. കലാപകാരികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഹുഡുറിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി കലാപകാരികള്‍ ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ഹുഡുര്‍ കമ്മീഷണര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|