യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
കോണ്ടലീസ റൈസ്‌ ചൈനയില്‍
ബീജിങ്(ഏജന്‍സി), ഞായര്‍, 29 ജൂണ്‍ 2008   ( 13:28 IST )
രണ്ട്‌ ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിനായി അമേരിക്കന്‍ സ്‌റ്റേറ്റ്‌ സെക്രട്ടറി കോണ്ടലീസ റൈസ്‌ ചൈനയിലെത്തി. ചൈനയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലാണ് റൈസ് ആദ്യം സന്ദര്‍ശനം നടത്തുന്നത്. ഭൂകമ്പം ഏറ്റവും നാശം വിതച്ച സിചുവാന്‍ ഡുജിയാങ്യാന്‍ പ്രവിശ്യകള്‍ റൈസ് സന്ദര്‍ശിക്കും.

സിചുവാന്‍ സന്ദര്‍ശനത്തിന്‌ ശേഷം ബീജിങ്ങിലെത്തുന്ന അവര്‍ ചൈനീസ്‌ നേതാക്കളുമായി ചര്‍ച്ച നടത്തും. ചൈനയിലെ ഭൂകമ്പബാധിതര്‍ക്ക്‌ അമേരിക്ക 2.6 മില്യന്‍ ഡോളറിന്‍റെ സഹായം നല്‍കിയതായി ചൈനീസ്‌ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
യു‌എന്‍ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയി
ലെബനനില്‍ സ്ഫോടനം: ഒരു മരണം
മഴയിലും കാറ്റിലും 9 മരണം
പ്രചരണം: ഒബാമക്ക് ഹിലരി ക്ലിന്‍റന്‍റെ പിന്തുണ
ചൊവ്വയില്‍ ജീവന്‍ നിലനിര്‍ത്താനാകും
ഇടക്കാല തെര‌: ഷെരീഫിന്‍റെ പാര്‍ട്ടിക്ക് നേട്ടം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...