യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍: 43 മരണം
കൊളംബോ(ഏജന്‍സി):, ഞായര്‍, 29 ജൂണ്‍ 2008   ( 13:56 IST )
പോരാട്ടം രൂക്ഷമായ ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയില്‍ തമിഴ്പുലികളും ശ്രീലങ്കന്‍ സൈന്യവും തമ്മിലുള്ള ഏറ്റമുട്ടലില്‍ 41 പുലികളുള്‍പ്പെടെ 43 പേര്‍ കൊല്ലപ്പെട്ടതായി സൈന്യ്മ അറിയിച്ചു. വടക്കന്‍ ശ്രീലങ്കയിലെ വാവുനിയ, വള്ളി ഒയ, മാന്നാര്‍ മേഖലകളിലാണ് ഏറ്റമുട്ടല് നടക്കുന്നത്‍.

ഇരു വിഭാഗങ്ങളില്‍ നിന്നുമായി നാല്‍പതോളം പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. വാവുനിയയില്‍ മാത്രം 20 എല്‍.ടി.ടി ഇക്കാര്‍ കൊല്ലപ്പെട്ടു. വേളി ഒയ മേഖലകളിലുണ്ടായ ഏറ്റുമുട്ടലിലാണ് 14 എല്‍ടിടിഇക്കാര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ തമിഴ്‌ പുലികള്‍ പ്രതികരിച്ചിട്ടില്ല
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കോണ്ടലീസ റൈസ്‌ ചൈനയില്‍
യു‌എന്‍ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയി
ലെബനനില്‍ സ്ഫോടനം: ഒരു മരണം
മഴയിലും കാറ്റിലും 9 മരണം
പ്രചരണം: ഒബാമക്ക് ഹിലരി ക്ലിന്‍റന്‍റെ പിന്തുണ
ചൊവ്വയില്‍ ജീവന്‍ നിലനിര്‍ത്താനാകും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...