യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
പാകിസ്ഥാനില്‍ സ്ഫോടനം: 7 മരണം
പെഷവാര്‍ (ഏജന്‍സി), തിങ്കള്‍, 30 ജൂണ്‍ 2008   ( 11:04 IST )
പാകിസ്ഥാനിലെ ഖൈബര്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ഒരു തീവ്രവാദിയുടെ വീട്ടിലാണ് സ്ഫോടനം നടന്നതെന്നാണ് പരിസരവാസികള്‍ അറിയിച്ചിട്ടുള്ളത്.

പെഷവാറില്‍ തീവ്രവാദി ഭീഷണി വ്യാപകമായതിനെ തുടര്‍ന്ന് ശനിയാഴ്ച ഈ മേഖലയില്‍ പാക് സൈന്യം ആക്രമണം നടത്തിയിരുന്നു. എന്നാല്‍ തിങ്കളാഴ്ചത്തെ സ്ഫോടനത്തിന്‍റെ കാരണം അറിവായിട്ടില്ല. ജാജി നാംദാര്‍ സംഘടനയിലെ ഒരു അംഗത്തിന്‍റെ വീട്ടിലായിരുന്നു സ്ഫോടനം നടന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഹെലികോപ്‌ടറുകള്‍ കൂട്ടിയിടിച്ച് നാലു മരണം
ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍: 43 മരണം
കോണ്ടലീസ റൈസ്‌ ചൈനയില്‍
യു‌എന്‍ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയി
ലെബനനില്‍ സ്ഫോടനം: ഒരു മരണം
മഴയിലും കാറ്റിലും 9 മരണം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...