|
| മെക്‌സിക്കോയില്‍ വാഹനാപകടം: 14 മരണം |
| മെക്‌സിക്കോ സിറ്റി (ഏജന്‍സി), തിങ്കള്‍, 30 ജൂണ്‍ 2008 ( 11:09 IST ) | |
വടക്കന്‍ മെക്‌സിക്കോയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബസ്സുകള്‍ക്ക് പിന്നില്‍ ലോറി ഇടിച്ചു കയറി 14 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ട ബസ്സുകള്‍ക്ക് പിന്നിലാണ് ലോറി ഇടിച്ചു കയറിയത്. ഇതിനെത്തുടര്‍ന്ന് ബസ്സുകളില്‍ ഒന്നിന് തീപ്പിടിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയരാന്‍ ഇടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|