യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
മുഗാബെ: ആഫ്രിക്കന്‍ യൂണിയന് മൃദുസമീപനം
കെയ്റൊ (ഏജന്‍സി), 1 ജൂലൈ 2008   ( 11:54 IST )
രാജ്യത്ത് ആഭ്യന്തര രാഷ്ടീയ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനിടെ സിംബാബ്‌വെ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെ ആഫ്രിക്കന്‍ യൂണിയന്‍റെ ഉച്ചകോടിയില്‍ പങ്കെടുത്തു. മുഗാബെയുടെ എതിരാളിയായ മൊര്‍ഗന്‍ സാവന്‍‌ഗിരിയുമായി അധികാരം പങ്കിടാന്‍ തയാറാകണമെന്ന് യൂണിയനിലെ ചില അംഗങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ മുഗാബെയ്ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുമ്പോഴും ആഫിക്കന്‍ യൂണിയനിലെ പ്രധാന ശക്തിയായ ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മുഗാബെയോട് മൃദു സമീപനമാണ് പുലര്‍ത്തിയത്.

സിംബാബ്‌വെയിലെ തെരഞ്ഞെടുപ്പ് നീതിപൂര്‍വമല്ലെന്ന് ഫ്രാന്‍സ് ആരോപിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലം തള്ളിക്കളയണമെന്നാണ് ബ്രിട്ടന്‍ ആഫ്രിക്കന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നത്. എങ്കിലും രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന്‌ ആഫ്രിക്കന്‍ യൂണിയന്‍ മുഗാബെയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷനേതാവ്‌ മോര്‍ഗന്‍ സാവന്‍ഗിരായിയുമായി അനുരഞ്ജന ചര്‍ച്ചകള്‍ക്കു തയാറാകണമെന്നും ഈജിപ്‌തില്‍ ചേര്‍ന്ന ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടി മുഗാബെയോട്‌ അഭ്യര്‍ഥിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ടിബറ്റ് പ്രശ്നം: ജൂലായില്‍ അടുത്ത ചര്‍ച്ച
ഷെരീഫിന്‍റെ സ്ഥാനാര്‍ത്ഥിത്വം: തീരുമാനം മാറ്റി
മെക്‌സിക്കോയില്‍ വാഹനാപകടം: 14 മരണം
പാകിസ്ഥാനില്‍ സ്ഫോടനം: 7 മരണം
ഹെലികോപ്‌ടറുകള്‍ കൂട്ടിയിടിച്ച് നാലു മരണം
ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍: 43 മരണം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...