|
| ഐക്യ സര്‍ക്കാരിന് മുഗാബെയ്ക്ക് സമ്മതമെന്ന് |
| ഹരാരെ (ഏജന്‍സി), ബുധന്‍, 2 ജൂലൈ 2008 ( 17:16 IST ) | |
സിംബാബ്‌വെയില്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആഫ്രിക്കന്‍ യൂണിയന്‍റെ ആഹ്വാനത്തെ സിബാബ്‌വെ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെയുടെ വക്താവ് സ്വാഗതം ചെയ്തു. സര്‍ക്കാര്‍ ആരുമായും ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രിയും അറിയിച്ചിട്ടുണ്ട്. ഇതിനിടെ ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടി ബഹിഷ്കരിച്ച മുഗാബെ നാട്ടില്‍ തിരിച്ചെത്തി.
എന്നാല്‍ നേരത്തെ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി സിംബാബ്‌വെയിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കണമെന്ന് ആഫ്രിക്കന്‍ നേതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുഗാബെ ഉച്ചകോടി ബഹിഷ്കരിച്ചത്. അതേസമയം, മുഗാബെയെ ആഫ്രിക്കന്‍ യൂണിയന്‍റെയും(എയു) സതേണ്‍ ആഫ്രിക്കന്‍ ഡവലപ്മെന്‍റ് കമ്യൂണിറ്റിയുടെയും സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് അയല്‍രാജ്യമായ ബോട്സ്വാന ആവശ്യപ്പെട്ടു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|