|
| മുഗാബെയ്ക്കെതിരെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ |
| ഹരാരെ(ഏജന്‍സി), ബുധന്‍, 2 ജൂലൈ 2008 ( 17:23 IST ) | |
ആഫ്രിക്കന്‍ ഉച്ചകോടി ബഹിഷ്ക്കരിച്ച് സിംബാബ്‌വെ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെ നാട്ടിലെത്തി. ഉച്ചകോടി ബഹിഷ്കരിച്ചതോടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ മുഗാബെക്കെതിരായ നിലപാട് ശക്തമാക്കി. ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് മുഗാബെയെ പുറത്താക്കണമെന്ന് കെനിയന്‍ പ്രധാനമന്ത്രി റെയില ഒഡിഗ ആഫിക്കന്‍ യൂണിയനോട് ആവശ്യപ്പെട്ടു. അയല്‍രാജ്യമായ ബോട്സ്വാനയും മുഗാബെയ്ക്കെതിരായി രംഗത്തെത്തി. ആഫ്രിക്കന്‍ യൂണിയന്‍റെയും സതേണ്‍ ആഫ്രിക്കന്‍ ഡെവലപ്മെന്‍റെ കമ്യൂണിറ്റിയുടെയും സമ്മേളനങ്ങളില്‍ നിന്ന് മുഗാബെയെ വിലക്കണമെന്നാണ് ബോട്സ്വാന ആവശ്യപ്പെട്ടത്.
പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്‌ത് സിംബാബ്‌വെയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ആഫ്രിക്കന്‍ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതാണ് ആഫ്രിക്കന്‍ ഉച്ചകോടി ബഹിഷ്കരിക്കാന്‍ മുഗാബെയെ പ്രേരിപ്പിച്ചത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|