യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ലാദനെ ആക്രമിക്കാന്‍ യുഎസിന് അനുവാദം
വാഷിങ്ടണ്‍ (ഏജന്‍സി), ബുധന്‍, 2 ജൂലൈ 2008   ( 17:38 IST )
ഇസ്ലാമബാദിന്‍റെ മുന്‍‌കൂര്‍ അനുമതി ഇല്ലാതെതന്നെ പാകിസ്ഥാന്‍ പ്രവിശ്യയില്‍ വച്ച് അല്‍‌ക്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെതിരെ ആക്രമണം നടത്തുന്നതിന് അമേരിക്ക പാക് പ്രസിഡന്‍റ് പെര്‍വെസ് മുഷാറഫുമായി കരാറില്‍ എത്തിയതായി റിപ്പോര്‍ട്ട്. വാഷിങ്ങ്ടണ്‍ പോസ്റ്റ് ആണ് ഇകാര്യം പുറത്തുവിട്ടത്. ഇതനുസരിച്ച് പാകിസ്ഥാന്‍റെ ഗോത്ര വര്‍ഗ മേഖലയില്‍ ലാദന്‍ ഒളിച്ചിരിക്കുന്നതായി യു എസിന്‍റെ ചാരസംഘടനയായ സി ഐ എ റിപ്പോര്‍ട്ട് നല്‍കിയാന്‍ അമേരിക്കയ്ക്ക് അപ്പോള്‍തന്നെ ആക്രമണം നടത്താന്‍ കഴിയും.

എന്നാല്‍ ലാദന്‍ മരണാസന്നന്നാണെന്നാണ് സി ഐ എ യിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഗുരുതരമായ വൃക്ക രോഗം ലാദനെ അലട്ടുകയാണ്. ലാദന്‍ കഴിക്കുന്ന മരുന്നുകളുടെ പേരു വിവരങ്ങളും സി ഐ എ യുടെ പക്കലുണ്ടെന്നാണ് സൂചന. ലാദന്‍ ഇപ്പോള്‍ കഴിക്കുന്ന മരുന്നുകള്‍ പ്രകാരം ആറ് മുതല്‍ 18 മാസങ്ങള്‍ക്കകം അയാള്‍ അന്ത്യശ്വാസം വലിക്കും- ഏതാനും മാസം മുന്‍പ് പുറത്ത്‌വന്ന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഒരു സി ഐ എ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ലാദന് വൃക്ക രോഗമുണ്ടെന്നും ഡയാലിസിസ് ചെയ്യുകയാ‍ണെന്നും പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫാണ് ആദ്യം വെളിപ്പെടുത്തിയത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മുഗാബെയ്ക്കെതിരെ ആഫ്രിക്കന്‍ രാജ്യങ്ങള്‍
ഐക്യ സര്‍ക്കാരിന് മുഗാബെയ്ക്ക് സമ്മതമെന്ന്
മംഗോളിയയില്‍ അടിയന്തരാവസ്ഥ
മുഗാബെ: ആഫ്രിക്കന്‍ യൂണിയന് മൃദുസമീപനം
ടിബറ്റ് പ്രശ്നം: ജൂലായില്‍ അടുത്ത ചര്‍ച്ച
ഷെരീഫിന്‍റെ സ്ഥാനാര്‍ത്ഥിത്വം: തീരുമാനം മാറ്റി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...