യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ചൈനയില്‍ നിന്നുള്ള വിമാനം തായ്‌ലാന്‍ഡിലിറങ്ങി
തായ്പേയ് (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008   ( 11:02 IST )
ചൈനയില്‍ നിന്നും നേരിട്ട് തായ്‌ലാന്‍ഡിലേക്കുള്ള ആദ്യ വിമാനം സുരക്ഷിതമായി ലക്‌ഷ്യസ്ഥാനത്തെത്തി. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 8.05നാണ് തായ്പേയിലെ തയോയുവാന്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ചൈനയില്‍ നിന്നുള്ള ആദ്യ വിമാനം പറന്നിറങ്ങിയത്. സതേണ്‍ ചൈന എയര്‍ലൈന്‍‌സിന്‍റെ പ്രസിഡന്‍റാ‍യ ലിയു ഷാവോ - യോങ്ങായിരുന്നു എ 330 എയര്‍ ബസിന്‍റെ പൈലറ്റ് സീറ്റില്‍. ആറ് ദശാബ്ദങ്ങളോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ചൈനയില്‍ നിന്നും തായ്‌ലാന്‍ഡിലേക്ക് വിമാന സര്‍വീസ് നടത്തുന്നത്.

ചരിത്രം കുറിച്ച് നിലത്തിറങ്ങിയ വിമാനത്തില്‍ 258 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. സ്വാഗതമോതി കൊണ്ട് നിരവധി ഫയര്‍ എഞ്ചിനുകള്‍ വിമാനത്തിലേക്ക് വെള്ളം ചീറ്റി. ഇതൊരു പുണ്യമുഹൂര്‍ത്തമാണെന്നാണ് കന്നി യാത്ര നടത്തിയ വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും യാത്രയെ വിശേഷിപ്പിച്ചത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഒസാമ മരണത്തിലേക്കടുക്കുന്നതായി റിപ്പോര്‍ട്ട്
പ്രസിഡന്‍റ് ഭരണം തുടരും: മെദ്‌വെദേവ്
ഇറാനെതിരെ സൈനിക നടപടി അംഗീകരിക്കില്ല: മുഖര്‍ജി
ലാദനെ ആക്രമിക്കാന്‍ യുഎസിന് അനുവാദം
മുഗാബെയ്ക്കെതിരെ ആഫ്രിക്കന്‍ രാജ്യങ്ങള്‍
ഐക്യ സര്‍ക്കാരിന് മുഗാബെയ്ക്ക് സമ്മതമെന്ന്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...