|
| ഇന്ത്യക്കാരടങ്ങിയ ബോട്ടുകള്‍ പിടിച്ചെടുത്തു |
| ദുബായ് (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008 ( 12:08 IST ) | |
17 ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെട്ട സൌദി അറേബ്യയുടെ നാല് ബോട്ടുകള്‍ ഇറാന്‍ പിടിച്ചെടുത്തു. ഇറാന്‍റെ വിവാദ ആണവ പ്ലാന്‍റിന് സമീപത്തു നിന്നുമാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്. മീന്‍പിടുത്തക്കാര്‍ സഞ്ചരിച്ചിരുന്ന ബോട്ടുകള്‍ അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് നാവിക സേന പിടിച്ചെടുത്തിട്ടുള്ളത്. ബോട്ടില്‍ 17 ഇന്ത്യക്കാരുള്ള വിവരം ഇറാനിലെ ബുഷെഹര്‍ പ്രവിശ്യയിലെ പൊലീസ് കമാന്‍ഡറും സ്ഥിരീകരിച്ചിട്ടുണ്ട്. ബുഷെഹര്‍ ആണവപ്ലാന്‍റില്‍ നിന്നും 30 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ബോട്ടുകള്‍ പിടിച്ചെടുത്തിട്ടുള്ളത്. ബോട്ടുകളില്‍ ഉണ്ടായിരുന്ന രേഖകള്‍ കൃത്രിമമായിരുന്നെന്ന് ഇറാന്‍ പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത ബോട്ടുകളിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|