|
| ലാമ അക്രമത്തെ അനുകൂലിക്കരുതെന്ന് |
| ബീജിംഗ്(ഏജന്‍സി), വെള്ളി, 4 ജൂലൈ 2008 ( 12:40 IST ) | |
ടിബറ്റിന്‍റെ ആത്മീയ നേതാവ് ദലൈ ലാമ ഇന്ത്യ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ടിബറ്റന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണ പ്രവണതയെ അനുകൂലിക്കരുതെന്ന് ചൈന ആവശ്യപ്പെട്ടു. ലാമയുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് ചൈനീസ് അധികൃതര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
തീവ്രവാദത്തിനും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും ദലൈലാമ പിന്തുണ നല്‍കരുത്. ബീജിംഗിനെതിരായ പ്രവര്‍ത്തനങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം - ചൈന ആവശ്യപ്പെട്ടു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|