യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
അന്‍വര്‍ ഇബ്രാഹിമിന് ജാമ്യം
ക്വലാലംപൂര്‍(ഏജന്‍സി), വ്യാഴം, 17 ജൂലൈ 2008   ( 12:10 IST )
ലൈംഗികാ പീഡനക്കേസില്‍ കുറ്റാരോപിതനായ മലേഷ്യയിലെ പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന അന്‍വര്‍ ഇബ്രാഹിമിനെ പൊലീസ്‌ ജാമ്യത്തില്‍ വിട്ടു. പ്രതിപക്ഷ പ്രക്ഷോഭം തുടരുന്നതിനിടെ ബുധനാഴ്ചയാണ്‌ പൊലീസ്‌ അന്‍വറിനെ വസതിയില്‍ നിന്ന് അറസ്റ്റ്‌ ചെയ്‌തത്‌. ബുധനാഴ്ച രാത്രി ക്വാലലംപൂര്‍ പൊലീസ്‌ ആസ്ഥാനത്ത്‌ അന്‍‌വറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന്‌ വിധേയനാക്കിയിരുന്നു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്‌ അദ്ദേഹം വസതിയിലേക്ക്‌ പോയതായി അന്‍വറിന്‍റെ അഭിഭാഷകന്‍ അറിയിച്ചു. വൈദ്യ പരിശോധനയ്ക്ക്‌ അന്‍വറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ഡിഎന്‍എ സാംപിള്‍ നല്‍കുന്നതിന്‌ അന്‍വര്‍ വിസമ്മതിച്ചതിരുന്നു. അന്‍വര്‍ തന്നെ പീഡിപ്പിച്ചെന്നു സഹായിയായിരുന്ന മുഹമ്മദ്‌ സൈഫുല്‍ ബുഖാരി അസ്‌ലന്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്‌.

തനിയ്ക്കെതിരെ കളളക്കേസുണ്‌ടാക്കി രാഷ്ട്രീ.യ വൈരം തീര്‍ക്കാന്‍ ശ്രമിയ്ക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രകോപിതനായ അന്‍വര്‍ ഇബ്രാഹിം സെപ്റ്റംബര്‍ മധ്യത്തോടെ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നേപ്പാളില്‍ ആദ്യ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്‌ 18ന്
കര്‍സായിയുടെ ആരോപണം അന്വേഷിക്കുമെന്ന്
അന്‍വര്‍ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തു
മാനഭംഗം: പിതാവിന് തടവ് ശിക്ഷ
എണ്ണഖനന നിരോധനം നീക്കി
ചാള്‍സ് എച്ച്. ജോഫ് അന്തരിച്ചു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...