യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
നേപ്പാളില്‍ ആദ്യ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്‌ ഇന്ന്
കാഠ്‌മണ്ഡു(ഏജന്‍സി), ശനി, 19 ജൂലൈ 2008   ( 10:30 IST )
നേപ്പാളിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും. രാജ്യത്തിന്‍റെ ആദ്യ പ്രസിഡന്‍റിനെയും വൈസ്‌ പ്രസിഡന്‍റിനെയും തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ശനിയാഴ്ച നടക്കുന്നത്. ഭരണഘടനാ അസംബ്ലിയാണ്‌ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച് തീരുമാനത്തിലെത്തിയത്‌. 601 അംഗ ഭരണഘടന നിര്‍മാണ സമിതിയില്‍ 594 പേര്‍ക്കാണ്‌ വോട്ടവകാശമുള്ളത്‌.

മാവോവാദികള്‍ പിന്തുണയ്‌ക്കുന്ന നവജനവാദിമോര്‍ച്ച നേതാവ്‌ രാംരാജ പ്രസാദ്‌ സിങ്ങിന്‌ വിജയസാധ്യത. 50 ശതമാനത്തിലേറെ വോട്ടുനേടി അദ്ദേഹം വിജയിക്കുമെന്നാണ്‌ കരുതുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തീവ്രവാദത്തിനെതിരെ മതങ്ങള്‍ ഒന്നിക്കണം: പോപ്പ്
റോഡ് ഗതാഗതത്തിനായി ഇന്ത്യാ-പാക് ചര്‍ച്ച
ദക്ഷിണ കൊറിയ ആണവ ചര്‍ച്ച തുടരും
ബേനസീറിന്‍റെ വില്‍പത്രം വ്യാജമെന്ന് ആരോപണം
നെല്‍‌സണ്‍ മണ്ഡേലക്ക് 90
ബാലി കേസ്: വധശിക്ഷ ഉടനില്ല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...