യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്‌
ടോക്കിയോ(ഏജന്‍സി), ശനി, 19 ജൂലൈ 2008   ( 10:47 IST )
ജപ്പാന്‍റെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് വടക്കു കിഴക്കന്‍ ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂകമ്പമാപിനിയില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഫുക്കുഷിമ പ്രദേശമാണെന്ന് കരുതുന്നു.

ശക്തമായ ഭൂചലനത്തില്‍ ബഹുനില കെട്ടിടങ്ങള്‍ക്ക്‌ കേടുപറ്റി. നാശനഷ്‌ടങ്ങളുടെ പൂര്‍ണ്ണവിവരം ലഭ്യമായിട്ടില്ല. ഇന്ത്യന്‍ സമയം രാവിലെ എട്ട്‌ മണിയോടെയാണ്‌ ഭൂചലനം‌. അതേസമയം, അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ കണക്കുകള്‍ പ്രകാരം ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ ഏഴ്‌ രേഖപ്പെടുത്തിയെന്നാണ്‌ റിപ്പോര്‍ട്ട്‌.

ജൂണ്‍ 14 ന്‌ ഫുക്കുഷിമ പ്രദേശത്തുണ്ടായ ഭൂചലനത്തില്‍ പത്തു പേര്‍ മരണപ്പെട്ടിരുന്നു. 2004ല്‍ വടക്കന്‍ ജപ്പാനിലെ നികാത പ്രദേശത്തുണ്ടായ ഭൂകമ്പത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നേപ്പാളില്‍ ആദ്യ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്‌ ഇന്ന്
തീവ്രവാദത്തിനെതിരെ മതങ്ങള്‍ ഒന്നിക്കണം: പോപ്പ്
റോഡ് ഗതാഗതത്തിനായി ഇന്ത്യാ-പാക് ചര്‍ച്ച
ദക്ഷിണ കൊറിയ ആണവ ചര്‍ച്ച തുടരും
ബേനസീറിന്‍റെ വില്‍പത്രം വ്യാജമെന്ന് ആരോപണം
നെല്‍‌സണ്‍ മണ്ഡേലക്ക് 90
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...