|
| ലൈംഗിക പീഡനം: മാര്‍പാപ്പ മാപ്പു പറഞ്ഞു |
| സിഡ്നി(ഏജന്‍സി), 19 ജൂലൈ 2008 ( 12:05 IST ) | |
കത്തോലിക്കാ പുരോഹിതരുടെ ലൈംഗിക പീഡനത്തിന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മാപ്പുപറഞ്ഞു. ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ ചില പുരോഹിതര്‍ സഭയ്ക്ക് മാനഹാനിയുണ്ടാക്കുന്ന വിധം പെരുമാറിയിട്ടുണ്ടെന്നും പോപ്പ് പറഞ്ഞു.
കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച ഇക്കൂട്ടര്‍ ക്രിസ്തുവിന്‍റെ കോടതിയില്‍ ശിക്ഷിക്കപ്പെടുമെന്നും പോപ്പ് പറഞ്ഞു. ഓസ്ട്രേലിയയില്‍ ലോകയുവദിന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പോപ്പ് ബെനഡിക്ട് പതിനാറാമന്‍.
.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|