യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ഏറ്റുമുട്ടല്‍: 19 പുലികള്‍ കൊല്ലപ്പെട്ടു
കൊളൊംബോ (ഏജന്‍സി), ശനി, 19 ജൂലൈ 2008   ( 14:29 IST )
ശ്രീലങ്കയില്‍ തമിഴ്പുലികളുമായുണ്ടായ ഏറ്റുമുട്ടലില്‍ 28 പുലികളെ വധിച്ചതായി ലങ്കന്‍ പ്രതിരോധ വൃത്തങ്ങള്‍ ശനിയാഴ്ച അറിയിച്ചു. വടക്കന്‍ ജില്ലയായ വാവുനിയയിലാണ് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെയുണ്ടായ പോരാട്ടത്തില്‍ ഒമ്പത് പുലികളെ വധിച്ചതായി സൈനിക വക്താവ് നനയക്കാര പറഞ്ഞു.

വെല്ലോയയിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴുപേരും ജാഫ്നയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേരും കൊല്ലപ്പെട്ടു. സൈന്യത്തിന്‍റെ ഭാഗത്ത് ആള്‍നാശമൊന്നുമില്ലെന്ന് നനയക്കര പറഞ്ഞു. എന്നാല്‍ വാര്‍ത്തകള്‍ തമിഴ് പുലികള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
10 തീവ്രവാദികളെ വധിച്ചു
ക്യൂബയില്‍ കൃഷിക്കാരന് സര്‍ക്കാര്‍ ഭൂമി
ലൈംഗിക പീഡനം: മാര്‍പാപ്പ മാപ്പു പറഞ്ഞു
ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്‌
നേപ്പാളില്‍ ആദ്യ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്‌ ഇന്ന്
തീവ്രവാദത്തിനെതിരെ മതങ്ങള്‍ ഒന്നിക്കണം: പോപ്പ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...