യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
അമേരിക്കയുമായി ഇറാന്‍ ചര്‍ച്ചയ്‌ക്ക്‌ തയാര്‍
ജനീവ(ഏജന്‍സി), ശനി, 19 ജൂലൈ 2008   ( 14:32 IST )
ആണവോര്‍ജ്ജ സമ്പുഷ്‌ടീകരണം സംബന്ധിച്ച് അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍ തയാറാണെന്ന് അറിയിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രി മനൗഷര്‍ മൊട്ടാക്കി അറിയിച്ചതാണിത്. ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ അമേരിക്കന്‍ ആഭ്യന്തര അണ്ടര്‍സ സെക്രട്ടറി വില്യം ബേണ്‍സിനൊപ്പം യൂറോപ്യന്‍ യൂണിയന്‍, ചൈന, റഷ്യ, ഫ്രാന്‍സ്‌, ജര്‍മനി എന്നിവയുടെ പ്രതിനിധികളും ചേരുന്നുണ്ട്.

ഇറാനുവേണ്ടി ആണവോര്‍ജ്ജ വിദഗ്‌ധന്‍ സയീദ്‌ ജലീലി ചര്‍ച്ചയില്‍ പങ്കെടുക്കും. ഇറാനില്‍ അമേരിക്ക എംബസി തുടങ്ങുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യോമസൗകര്യം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും ചര്‍ച്ചയ്ക്ക്‌ തയ്യാറാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഏറ്റുമുട്ടല്‍: 19 പുലികള്‍ കൊല്ലപ്പെട്ടു
10 തീവ്രവാദികളെ വധിച്ചു
ക്യൂബയില്‍ കൃഷിക്കാരന് സര്‍ക്കാര്‍ ഭൂമി
ലൈംഗിക പീഡനം: മാര്‍പാപ്പ മാപ്പു പറഞ്ഞു
ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്‌
നേപ്പാളില്‍ ആദ്യ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്‌ ഇന്ന്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...