യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ജി - ഏഴ് മന്ത്രിമാരുടെ യോഗം ഇന്ന്
വാഷിംഗ്‌ടണ്‍(ഏജന്‍സി), 10 ഒക്‍ടോബര്‍ 2008   ( 11:28 IST )
ആഗോള വ്യാപകമായി പടരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജി - ഏഴ് രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗം ഇന്ന് യു എസില്‍ നടക്കും. ഫ്രാന്‍സ്, കാനഡ, ജപ്പാന്‍, ജര്‍മ്മനി, ഇറ്റലി, അമേരിക്ക, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ധനകാര്യ മന്ത്രിമാര്‍ക്ക് പുറമേ വിവിധ ബാങ്ക് മേധാവികള്‍, സാമ്പത്തികരംഗത്തെ വിദഗ്ധര്‍ എന്നിവരുടെ റിപ്പോര്‍ട്ടും യോഗം പരിഗണിക്കുന്നുണ്ട്.

അമേരിക്കന്‍ പ്രസിഡന്‍റ്‌ ജോര്‍ജ് ബുഷ് നാളെ ജി - ഏഴ് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. ഐ എം എഫ്, ലോകബാങ്ക് മേധാവികളും യോഗത്തില്‍ പങ്കെടുക്കും. ജി - 20 രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കേന്ദ്രധനകാര്യ മന്ത്രി പി ചിദംബരവും വാഷിംഗ്ടണില്‍ എത്തിയിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദലൈലാമ ആശുപത്രിയില്‍
മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചു
ആണവകരാര്‍: അന്തിമ ഒപ്പിടല്‍ ഇന്ന്
ഗുസ്താവ് ലെ‌യ്ക്ക് നോബേല്‍ സമ്മാനം
ആരോപണച്ചൂടില്‍ അമേരിക്കന്‍ രാഷ്ട്രീയം
ഇസ്ലാ‍മബാദില്‍ സ്ഫോടനം: 8 മരണം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...