|
| പാകിസ്ഥാനില്‍ ബസ്സപകടം: 25 മരണം |
| ലാഹോര്‍(ഏജന്‍സി), വെള്ളി, 10 ഒക്‍ടോബര്‍ 2008 ( 13:26 IST ) | |
പാകിസ്ഥാനില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 25 പേര്‍ മരിച്ചു. പാക്കിസ്ഥാനിലെ ദുന്യാപൂരിനടുത്ത് ലൊഹ്രാനിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 20 പേര്‍ കുട്ടികളാണ്.
ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരിച്ചവരില്‍ പലരേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 48 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി അനുശോചിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ... |
| |
|
|
|
|
|
|
|