|
| അഭിപ്രായ സര്‍വേ: ഒബാമ മുന്നില്‍ |
| വാഷിംഗ്ടണ്‍(ഏജന്‍സി), വെള്ളി, 10 ഒക്‍ടോബര്‍ 2008 ( 16:27 IST ) | |
അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ അഭിപ്രായ വോട്ടെടുപ്പുകളില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബാരക് ഒബാമ മുന്നേറ്റം തുടരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയാകുമ്പോള്‍ എതിരാളികള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് അഭിപ്രായ വോട്ടെടുപ്പിലെ പുതിയ ഫലങ്ങള്‍.
റോയിട്ടേഴ്സ് -സി സ്പാന്‍-സോഗ്ബി അഭിപ്രായ സര്‍വേയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ മെക്കെയിനെക്കാള്‍ അഞ്ച് ശതമാനം വോട്ടുകള്‍ക്ക് ഒബാമ മുന്നിലാണ്. വോട്ടെടുപ്പില്‍ പങ്കെടുത്തതില്‍ 48% ശതമാനം പേര്‍ ഒബാമയെ പിന്തുണച്ചപ്പോള്‍ 43% ശതമാനം പേരുടെ പിന്തുണയാണ് മെക്കെയിന് ലഭിച്ചത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ... |
| |
|
|
|
|
|
|
|