|
| ബാഗ്ദാദില്‍ സ്ഫോടനം: 12 മരണം |
| ബാഗ്ദാദ്(ഏജന്‍സി), ശനി, 11 ഒക്‍ടോബര്‍ 2008 ( 11:11 IST ) | |
ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിന്‍റെ തെക്കന്‍ പ്രവിശ്യയായ ഡോറയിലാണ് സ്ഫോടനം നടന്നത്. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. അബു ഡ്ഷിര്‍ മാര്‍ക്കറ്റിലെ നിരവധി കടകളും അപകടത്തില്‍ നശിച്ചു. കത്തിക്കരിഞ്ഞതിനാല്‍ പല ശവശരീരങ്ങളും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
ഡോറ ജില്ലയിലെ സുന്നി ബാഗ്ദാദില്‍ കഴിഞ്ഞ ദിവസം ഒരു സ്ഫോടനം നടന്നിരുന്നു. അതേസമയം മൊസുല്‍ ജില്ലയുടെ വടക്കന്‍ പ്രവിശ്യയില്‍ നടന്ന സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|