|
| മെക്സിക്കോയില്‍ വെടിവയ്പ്: 11 മരണം |
| മെക്സിക്കോ(ഏജന്‍സി), ശനി, 11 ഒക്‍ടോബര്‍ 2008 ( 11:30 IST ) | |
മെക്സിക്കോയില്‍ ഒരു മദ്യശാലയില്‍ ഒരാള്‍ നടത്തിയ വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. മെക്സിക്കോയുടെ വടക്കന്‍ പ്രദേശത്തുളള റിയോ റോസാസ് എന്ന മദ്യശാലയിലാണ് സംഭവം.
തോക്കുധാരിയായ ഒരാള്‍ മദ്യശാലയില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മിഗുല്‍ ഏഞ്ചല്‍ വില്‍ഗോസ് എന്ന പത്രാധിപരടക്കം അനവധി പേര്‍ ഇവിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് 16ന് നടന്ന വെടിവയ്പ്പിലും 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അനധികൃത ആയുധവില്‍പ്പനയും മയക്കുമരുന്ന് വിപണനവും മെക്സിക്കോയില്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|