|
| സൂകി അപ്പീല്‍ നല്‍കി |
| യാങ്കൂണ്‍(ഏജന്‍സി), ശനി, 11 ഒക്‍ടോബര്‍ 2008 ( 16:06 IST ) | |
വീട്ടുതടങ്കല്‍ കാലാവധി വീണ്ടും നീട്ടിയതിനെതിരെ മ്യാന്‍മര്‍ പ്രതിപക്ഷനേതാവ് ആങ് സാന്‍ സൂകി അപ്പീല്‍ നല്‍കി. ഭരണപക്ഷത്തിനെതിരെയാണ് സൂകി അപ്പീല്‍ നല്‍കിയിരിക്കുന്നത്. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചാണ് തടങ്കല്‍ കാലാവധി നീട്ടിയതെന്ന് പരാതിയില്‍ പറയുന്നു. മ്യാന്‍മറിലെ അടിയന്തിരാവസ്ഥാ നിയമപ്രകാരം രാഷ്ട്രീയ തടവുകാര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയേ നല്‍കാവൂ.
എന്നാല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാരം 1991ല്‍ നേടിയ സൂകി 13 വര്‍ഷത്തോളമായി തടവില്‍ കഴിയുകയാണ്. ഇതിനെതിരെയുള്ള അപ്പീല്‍ സൂകിയുടെ അഭിഭാഷകന്‍ ലാമിയോ മിന്‍റ് അധികൃതര്‍ക്ക് കൈമാറിയെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വൃത്തങ്ങള്‍ പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|