|
| റഷ്യയില്‍ ഭൂചലനം: 13 മരണം |
| മോസ്‌കോ(ഏജന്‍സി), ഞായര്‍, 12 ഒക്‍ടോബര്‍ 2008 ( 13:52 IST ) | |
റഷ്യയുടെ വടക്കന്‍ മേഖലയിലുള്ള ചെച്നിയയില്‍ ഭൂചലനം. 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തി. മരിച്ചവരില്‍ ഏറെയും കുര്‍ഷലോയ്, ഷാലി, ഗുടംസ് ജില്ലകളില്‍ നിന്നുള്ളവരാണ്. ഷെല്‍കോവ്സ്കി ജില്ലയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.
മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. ഭൂചലനത്തില്‍ റോഡുകളും വൈദ്യുതി - ടെലിഫോണ്‍ സംവിധാനവും തകരാറിലായി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|