യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
കാര്‍ബോംബ് സ്ഫോടനം: 13 മരണം
ബാഗ്ദാദ്(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008   ( 12:27 IST )
വടക്കന്‍ ഇറാഖിലെ മൊസൂളിലുണ്ടായ ചാവേര്‍ ആക്രമണത്തിലും കാര്‍ബോംബ് സ്ഫോടനത്തിലുമായി 13 പേര്‍ കൊല്ലപ്പെട്ടു. മൊസൂളിലെ അമേരിക്കന്‍ സൈന്യത്തിന് നേരെയാണ് ആദ്യത്തെ ആക്രമണമുണ്ടായത്. എന്നാല്‍ സൈനികരാരും മരിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടുന്നു.

ബാഗ്ദാദില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് സ്ഫോടനമുണ്ടായത്. പൊലീസിനെ ലക്‍ഷ്യമിട്ടായിരുന്നു ആ ആക്രമണവും. ഏഴു പേര്‍ മരിക്കുകയും ഏകദേശം ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആഭ്യന്തര സുരക്ഷാ ചുമതലകള്‍ ഇറാഖി സൈന്യത്തിന് കൈമാറിയ പ്രദേശങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഈ ആക്രമണങ്ങളില്‍ സൈനികര്‍ ആശങ്കാകുലരാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
റഷ്യയില്‍ ഭൂചലനം: 13 മരണം
സൂകി അപ്പീല്‍ നല്‍കി
ആരോപണം അടിസ്ഥാനരഹിതം: പെയ്‌ലിന്‍
മെക്സിക്കോയില്‍ വെടിവയ്പ്: 11 മരണം
ബാഗ്ദാദില്‍ സ്ഫോടനം: 12 മരണം
സമാധാനത്തിനുളള നൊബേല്‍ സമ്മാനം അഹ്തിസാരിക്ക്‌
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...