|
| ലങ്കയില്‍ ഏറ്റുമുട്ടല്‍: 27 പുലികള്‍ കൊല്ലപ്പെട്ടു |
| കൊളംബോ(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008 ( 13:02 IST ) | |
ഉത്തര ലങ്കയിലെ എല്‍ ടി ടി ഇ താവളമായ കിളളിനോച്ചിയിലും സമീപപ്രദേശങ്ങളായ വാവുനിയ, മുല്ലത്തീവ് എന്നിവിടങ്ങളിലുമുണ്ടായ സൈനിക ആക്രമണത്തില്‍ 27 തമിഴ്പുലികളും രണ്ട് സൈനികരും കൊല്ലപ്പെട്ടു.
എല്‍ ടി ടി ഇക്കാര്‍ അരീക്കുളത്ത് നിര്‍മ്മിച്ചുകൊണ്ടിരുന്ന ബണ്ട് സൈനികര്‍ ബോംബിട്ട് തകര്‍ത്തു. ബണ്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെല്ലാം നശിപ്പിച്ചിട്ടുണ്ട്.
സൈന്യം നടത്തിയ തെരച്ചിലില്‍ പുലികളുടെ വന്‍ ആയുധശേഖരവും പിടിച്ചെടുത്തു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|