യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ജനപ്രീതിയില്‍ ഒബാമ മുന്നില്‍
വാഷിംഗ്‌ടണ്‍(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008   ( 16:01 IST )
അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബാരക് ഒബാമയുടെ ജനപ്രീതി കൂടുന്നതായി അഭിപ്രായ സര്‍വേ. അഭിപ്രായ വോട്ടെടുപ്പില്‍ എതിരാളിയായ ജോണ്‍ മെക്കെയിനെക്കാളും 10 ശതമാനം വോട്ടുകള്‍ക്ക് ഒബാമ ഇപ്പോള്‍ മുന്നിലാണ്.

ജനങ്ങളുടെ മനസ് ഇനി ചാഞ്ചാടാ‍നിടയില്ലെന്നാണ് എ ബി സി ന്യൂസ്, വാഷിംഗ്ടണ്‍ പോസ്റ്റ് വക്താക്കള്‍ പറയുന്നത്. 1936ന് ശേഷം ഇതുവരെ, തെരഞ്ഞെടുപ്പിന് മുന്‍പ് ഒക്ടോബര്‍ മാസത്തില്‍ വരുന്ന അഭിപ്രായ സര്‍വേകളുടെ ഫലവും പ്രസിഡന്‍റ്‌ തെരഞ്ഞെടുപ്പിന്‍റെ ഫലവും ഒന്നുതന്നെയായിരുന്നു. ഒബാമയുടെ വിജയം സുനിശ്ചിതമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഒബാമയ്ക്ക് അധികമായി ലഭിച്ച പത്ത് ശതമാനം വോട്ടുകള്‍ ചെയ്തവരില്‍ ഒന്‍പതു ശതമാനവും ദേശീയ സമ്പദ് വ്യവസ്ഥയുടെ ഇപ്പോഴത്തെ പോക്കില്‍ ആശങ്കാകുലരാണ്. പത്തില്‍ ഏഴു ശതമാനം പേര്‍ തങ്ങളുടെ കുടുംബ ബജറ്റിനെക്കുറിച്ചും ആകുലരാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ലങ്കയില്‍ ഏറ്റുമുട്ടല്‍: 27 പുലികള്‍ കൊല്ലപ്പെട്ടു
കാര്‍ബോംബ് സ്ഫോടനം: 13 മരണം
റഷ്യയില്‍ ഭൂചലനം: 13 മരണം
സൂകി അപ്പീല്‍ നല്‍കി
ആരോപണം അടിസ്ഥാനരഹിതം: പെയ്‌ലിന്‍
മെക്സിക്കോയില്‍ വെടിവയ്പ്: 11 മരണം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...