യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
പെയ്‌ലിന്‍റെ സ്ഥാനാര്‍ഥിത്വം മെക്കെയിന്‍റെ തെറ്റ്
ലണ്ടന്‍(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008   ( 16:42 IST )
സാറ പെയ്‌ലിനെ വൈസ്പ്രസിഡന്‍റ്‌ സ്ഥാനാര്‍ഥിയായി നിയമിച്ച ജോണ്‍ മെക്കെയിന്‍റെ തീരുമാനം തെറ്റായിപ്പോയെന്ന് ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി. യു എസ് തെരഞ്ഞെടുപ്പിലെ ഒരു തമാശയാണ് റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്‍റ്‌ സ്ഥാനാര്‍ഥിയെന്നും അദ്ദേഹം പറഞ്ഞു.

അയര്‍ലണ്ടിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. വൈസ് പ്രസിഡന്‍റ്‌ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനുള്ള യോഗ്യത പെയ്‌ലിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ് സല്‍മാന്‍ റുഷ്ദി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജനപ്രീതിയില്‍ ഒബാമ മുന്നില്‍
ലങ്കയില്‍ ഏറ്റുമുട്ടല്‍: 27 പുലികള്‍ കൊല്ലപ്പെട്ടു
കാര്‍ബോംബ് സ്ഫോടനം: 13 മരണം
റഷ്യയില്‍ ഭൂചലനം: 13 മരണം
സൂകി അപ്പീല്‍ നല്‍കി
ആരോപണം അടിസ്ഥാനരഹിതം: പെയ്‌ലിന്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...