യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ജപ്പാന്‍ തീരത്ത് സുനാമി
ടോക്കിയോ(ഏജന്‍സി), ഞായര്‍, 4 ജനുവരി 2009   ( 11:41 IST )
ഇന്തോനേഷ്യയില്‍ ഭൂചലനമുണ്ടായതിന്നെ തുടര്‍ന്ന് ജപ്പാന്‍റെ തെക്കുകിഴക്കന്‍ മേഖലയില്‍ ചെറിയ തോതില്‍ സുനാമി ഉണ്ടായതായി റിപ്പോര്‍ട്ട്‌. 10 സെന്റീമീറ്റര്‍ മുതല്‍ 40 സെന്‍റീമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നതായി ജപ്പാന്‍ മെട്രോളജിക്കല്‍ ഏജന്‍സി സ്ഥിരീകരിച്ചു. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. വലിയ സുനാമിക്കു സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്‌.

രാത്രിയിലാണ്‌ ഇന്തൊനീഷ്യയില്‍ ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടത്‌. റിക്ടര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ചലനമാണ്‌ ഉണ്ടായതെന്ന്‌ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2004ല്‍ ഇന്തൊനീഷ്യയില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഞ്ഞടിച്ച സുനാമിയില്‍ 2,30,000 പേര്‍ മരിച്ചിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രഭാകരന്‍ മുല്ലത്തീവിലെന്ന് സൈന്യം
ഗാസ അക്രമണം: പരാജയപ്പെടുത്തുമെന്ന് ഹമാസ്
ഇസ്രായേല്‍ നടത്തിയത് പ്രത്യാക്രമണം: ബുഷ്
വീണ്ടും ആക്രമണം; 4 പുലികളെ വധിച്ചു
പ്രായം കൂടിയ വ്യക്തി അന്തരിച്ചു
ഹെലന്‍ സുസ്‌മന്‍ അന്തരിച്ചു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...