|
| നേപ്പാളില്‍ ബോട്ട് മുങ്ങി 45 മരണം |
| കാഠ്‌മണ്ഡു(ഏജന്‍സി), ഞായര്‍, 4 ജനുവരി 2009 ( 15:43 IST ) | |
കിഴക്കന്‍ നേപ്പാളിലെ സപ്‌തകോഷി നദിയില്‍ ബോട്ട് മുങ്ങി 45 പേര്‍ മരിച്ചു. കാഠ്‌മണ്ഡുവില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബോട്ടില്‍ കയറ്റാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബോട്ടില്‍ 60 ഓളം പേരുണ്ടായിരുന്നതായാണ് നിഗമനം. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|