യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
തെളിവുകള്‍ ലഭിച്ചു: പാകിസ്ഥാന്‍
ഇസ്ലാമബാദ്(ഏജന്‍സി), തിങ്കള്‍, 5 ജനുവരി 2009   ( 13:55 IST )
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ഇന്ത്യ നല്‍കിയ തെളിവുകള്‍ ലഭിച്ചെന്ന്‌ പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ക്ക് കൈമാറിയ തെളിവുകള്‍ പാ‍കിസ്ഥാന് ലഭിച്ചെന്നും ഉന്നത അധികാരികള്‍ ഇത് പരിശോധിച്ചു വരികയാണെന്നും പാക് വിദേശകാര്യ വക്താവ് മൊഹമ്മദ് സാദിഖ് പറഞ്ഞു.

ഇന്ന് രാവിലെയാണ് മുംബൈ ആക്രമണം സംബന്ധിച്ച തെളിവുകള്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍മേനോന്‍ പാക്‌ ഹൈക്കമ്മീഷണര്‍ ഷാഹിദ്‌ മാലികിന് കൈമാറിയത്‌. കൈമാറിയത്. മുംബൈ ആക്രമണം സംബന്ധിച്ച് എല്ലാ സുപ്രധാന തെളിവുകളും പാകിസ്ഥാന് കൈമാറിയതായി വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയും വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പ്രണബ് പറഞ്ഞു.

മുംബൈ ആക്രമണത്തെ തുടര്‍ന്ന്‌ അറസ്റ്റിലായ പാക്ക്‌ പൗരന്‍ അജ്മല്‍ അമിര്‍ കസബില്‍ നിന്നു ലഭിച്ച വിവരങ്ങള്‍, അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങള്‍, തീവ്രവാദികളുടെ ടെലഫോണ്‍ സംഭാഷണം സംബന്ധിച്ച്‌ സാറ്റ്‌ലൈറ്റ്‌ വഴി ലഭിച്ച വിവരങ്ങള്‍ തുടങ്ങിയവയാണ്‌ ഇന്ത്യ പാകിസ്ഥാനു കൈമാറിയത്‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രഭാകരന്‍റെ കൈമാറ്റം: തീരുമാനമായില്ല
നേപ്പാളില്‍ ബോട്ട്‌ മുങ്ങി 45 മരണം
നാല് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു
ഇന്തോനേഷ്യയിലും പാകിസ്ഥാനിലും ഭൂകമ്പം
ജപ്പാന്‍ തീരത്ത് സുനാമി
പ്രഭാകരന്‍ മുല്ലത്തീവിലെന്ന് സൈന്യം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...