യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ഓസ്ട്രേലിയന്‍ സൈനികന്‍ കൊല്ലപ്പെട്ടു
കാബൂള്‍‍(ഏജന്‍സി), തിങ്കള്‍, 5 ജനുവരി 2009   ( 14:08 IST )
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ ഓസ്ട്രേലിയന്‍ സൈനികന്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍റെ വടക്കന്‍ പ്രവിശ്യയായ ഉറുസ്ഗാനിലുണ്ടായ റോക്കറ്റാക്രമണത്തിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്.

2001ലെ കണക്കനുസരിച്ച് 1000 ഓസ്ട്രേലിയന്‍ സൈനികരാണ് അഫ്ഗാനിലുള്ളത്. ഏതാണ്ട് 7000ത്തോളം സൈനികരാണ് അമേരിക്കയുടെ നേതൃത്വത്തില്‍ അഫ്ഗാനിലുള്ളത്. 2001നു ശേഷം 290 വിദേശ സൈനികര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തെളിവുകള്‍ ലഭിച്ചു: പാകിസ്ഥാന്‍
പ്രഭാകരന്‍റെ കൈമാറ്റം: തീരുമാനമായില്ല
നേപ്പാളില്‍ ബോട്ട്‌ മുങ്ങി 45 മരണം
നാല് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു
ഇന്തോനേഷ്യയിലും പാകിസ്ഥാനിലും ഭൂകമ്പം
ജപ്പാന്‍ തീരത്ത് സുനാമി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...