യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ബൗച്ചര്‍ പാക്കിസ്ഥാനിലെത്തി
ഇസ്‌ലാമാബാദ്‌(ഏജന്‍സി), തിങ്കള്‍, 5 ജനുവരി 2009   ( 14:32 IST )
മുംബൈ ഭീകരാക്രമണം സംബന്ധിച്ച ഇന്ത്യ-പാക് ബന്ധത്തില്‍ ഉടച്ചിലുണ്ടായ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യുഎസ്‌ വിദേശകാര്യ അസിസ്റ്റന്‍റ് സെക്രട്ടറി റിച്ചാര്‍ഡ്‌ ബൗച്ചര്‍ പാകിസ്ഥാനിലെത്തി. അന്വേഷണവുമായി സഹകരിക്കണമെന്ന് അദ്ദേഹം പാകിസ്ഥാനോട് ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎസ്‌ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസ്‌, ജോയിന്‍റ് ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ മൈക്ക്‌ മുള്ളന്‍ തുടങ്ങിയ അമേരിക്കന്‍ നേതാക്കള്‍ നേരത്തെ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.

ആക്രമണം സംബന്ധിച്ച തെളിവുകള്‍ കൈമാറിയതായി ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. തെളിവ് ലഭിച്ചതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തെളിവുകള്‍ കൈമാറിയ സ്ഥിതിയ്ക്ക് തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാനു മേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിയേക്കും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഓസ്ട്രേലിയന്‍ സൈനികന്‍ കൊല്ലപ്പെട്ടു
തെളിവുകള്‍ ലഭിച്ചു: പാകിസ്ഥാന്‍
പ്രഭാകരന്‍റെ കൈമാറ്റം: തീരുമാനമായില്ല
നേപ്പാളില്‍ ബോട്ട്‌ മുങ്ങി 45 മരണം
നാല് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു
ഇന്തോനേഷ്യയിലും പാകിസ്ഥാനിലും ഭൂകമ്പം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...