യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
മെക്സിക്കോയില്‍ ഭൂചലനം
മെക്‌സിക്കോ സിറ്റി(ഏജന്‍സി), ചൊവ്വ, 6 ജനുവരി 2009   ( 09:42 IST )
മെക്‌സിക്കോയുടെ വടക്കന്‍ ഭാഗങ്ങളില്‍ ഭൂചലനം. ബാജാ കാലിഫോര്‍ണിയ പെനിസുലാ പ്രദേശങ്ങളിലാണ്‌ പുലര്‍ച്ചെ ഭൂചലനമുണ്ടായത്‌. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ചലനത്തില്‍ പ്രഭവകേന്ദ്രം കാലിഫോര്‍ണിയന്‍ തീരമേഖലയായ ലാ പാസാണെന്ന്‌ യു എസ്‌ സീസ്‌മോളജി സര്‍വ്വേ വ്യക്തമാക്കി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
53 സൈനികരെ വധിച്ചു: എല്‍ടിടി‌ഇ
ബൗച്ചര്‍ പാക്കിസ്ഥാനിലെത്തി
ഓസ്ട്രേലിയന്‍ സൈനികന്‍ കൊല്ലപ്പെട്ടു
തെളിവുകള്‍ ലഭിച്ചു: പാകിസ്ഥാന്‍
പ്രഭാകരന്‍റെ കൈമാറ്റം: തീരുമാനമായില്ല
നേപ്പാളില്‍ ബോട്ട്‌ മുങ്ങി 45 മരണം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...