|
| ഇറാഖില്‍ ജനുവരി 30ന് തെരഞ്ഞെടുപ്പ് |
| ബാഗ്ദാദ് (ഏജന്‍സി), തിങ്കള്‍, 18 മെയ് 2009 ( 16:07 IST ) | |
ഇറാഖില്‍ ജനുവരി മുപ്പതിന് ദേശീയ തെരഞ്ഞെടുപ്പ് നടക്കും. സദ്ദാം ഹുസൈന്‍റെ പതനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ഇറാഖില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
ഇറാഖിലെ ഫെഡറല്‍ കോടതിയാണ് തെരഞ്ഞെടുപ്പിനുള്ള താല്‍ക്കാലിക തീയതി നിശ്ചയിച്ചത്. ഇനി ഈ തീയതി പാര്‍ലമെന്‍റ് അംഗീകരിക്കേണ്ടതുണ്ട്.
സദ്ദാമിന്‍റെ പതനത്തിന് ശേഷം 2005 ലാണ് ആദ്യം തെരഞ്ഞെടുപ്പ് നടന്നത്. അമേരിക്കയുടെ പൂര്‍ണ്ണ അധികാരത്തിലായിരുന്നു ഈ വിധിയെഴുത്ത്. സങ്കുചിതമായ രാഷ്ട്രീയ സാഹചര്യത്തിലാണ് ഇറാഖ് ഇക്കുറി പോളിംഗ് ബൂത്തിലെത്താന്‍ ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഇറാഖി സര്‍ക്കാര്‍ അറിയിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|