യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ഗ്വാണ്ടനാമോ അടച്ചുപൂട്ടല്‍ പ്രതിസന്ധിയില്‍
വാഷിംഗ്ടണ്‍(ഏജന്‍സി), ബുധന്‍, 20 മെയ് 2009   ( 13:29 IST )
ഒബാമയുടെ വാഗ്ദാനങ്ങളിലൊന്നായ ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടല്‍ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. തടവുകാരുടെ കാര്യത്തില്‍ കൃത്യമായ പദ്ധതികളില്ലാതെ ഇതിന് പണം അനുവദിക്കാന്‍ കഴിയില്ലെന്ന സെനറ്റര്‍മാരുടെ നിലപാടാണ് ഒബാമയ്ക്ക് വീണ്ടും തലവേദനയായത്.

ജയിലിലെ 240 തടവുകാരെ പുനരധിവസിപ്പിക്കാനായി യുദ്ധഫണ്ടില്‍ നിന്ന് 80 മില്യന്‍ യു‌എസ് ഡോളറാണ് ഒബാമ സഹായമായി അഭ്യര്‍ത്ഥിച്ചിരുന്നത്. ഇറാനിലെയും അഫ്ഗാനിലെയും സൈനിക നയതന്ത്ര നടപടികള്‍ക്കായുള്ള ഒബാമയുടെ ധനാഭ്യര്‍ത്ഥനയും പാതി വഴിയിലാണ്.

നേരത്തെ തടവുകാരെ അമേരിക്കയിലെത്തിച്ച് വിചാരണ നടത്താനുള്ള നീക്കത്തിനെതിരെയും സെനറ്റ് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. 2010 ജനുവരിയോടെ ജയില്‍ അടച്ചുപൂട്ടുമെന്നാണ് ഒബാമ നല്‍കിയിരുന്ന വാഗ്ദാ‍നം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പാക് ആണവശേഖരം നിലവില്‍ ഭദ്രം: യു‌എസ്
ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് 68 മരണം
സൂകിയുടെ വിചാരണ: സുരക്ഷ ശക്തം
ജപ്പാനില്‍ പന്നിപ്പനി വ്യാപിക്കുന്നു
പ്രഭാകരന്‍: ഇന്ത്യ തെളിവ് ആവശ്യപ്പെടും
പ്രഭാകരന്‍റെ മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...