|
| ലോസ് ഏഞ്ചല്‍സില്‍ ഭൂചലനം |
| ലോസ് ഏഞ്ചല്‍സ്(ഏജന്‍സി), ബുധന്‍, 20 മെയ് 2009 ( 13:34 IST ) | |
ലോസ് ഏഞ്ചല്‍സില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തി.
ഞായറാഴ്ച കാലിഫോര്‍ണിയയിലും ഭൂചലനം ഉണ്ടായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നേരിയ നാശനഷ്ടമുണ്ടായിരുന്നു.
ഈ മേഖലയില്‍ തുടര്‍ച്ചയായി ഭൂചലനമുണ്ടാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്..
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|