യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
പാകിസ്ഥാന്‍ ആണവശേഷി വര്‍ദ്ധിപ്പിക്കുന്നു
വാഷിംഗ്ടണ്‍(ഏജന്‍സി), ബുധന്‍, 20 മെയ് 2009   ( 18:13 IST )
പാകിസ്ഥാന്‍ ആണവായുധശേഷി പതിന്‍‌മടങ്ങായി വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. യു‌എസ് ആയുധ നിയന്ത്രണ ഇന്‍സ്റ്റിറ്റിയൂട്ട് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് ഇക്കാര്യം വ്യക്തമായത്.

ആണവായുധങ്ങളിളേക്ക് അനായാസം മാറ്റാവുന്ന പ്ലൂട്ടോണിയം ഫിഷന്‍ ആയുധങ്ങളാണ് പാകിസ്ഥാന്‍ നിര്‍മ്മിക്കുന്നത്. ഇതിനായി പാകിസ്ഥാന്‍, പ്ലൂട്ടോണിയം ഉല്‍‌പാദനക്ഷമത ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലൂട്ടോണിയത്തെ പ്രധാനമായും ഉപയോഗപ്പെടുത്തി യുറേനിയത്തെ രണ്ടാം തരമാക്കിയാണ് ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത്.

പ്ലൂട്ടോണിയം ഉല്‍‌പാദിപ്പിക്കുന്ന രണ്ട് കേന്ദ്രങ്ങള്‍ കൂടി പാകിസ്ഥാന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റാവല്‍‌പിണ്ടിക്കടുത്താണ് ഈ കേന്ദ്രങ്ങള്‍. പാകിസ്ഥാന്‍ അതിവേഗം ഇതിന്‍റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതായാണ് ചിത്രങ്ങളില്‍ നിന്ന് മനസിലാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സൂ‍കി വിചാരണ: മാധ്യമനിയന്ത്രണത്തിന് ഇളവ്
ലോസ്‌ ഏഞ്ചല്‍‌സില്‍ ഭൂചലനം
ഗ്വാണ്ടനാമോ അടച്ചുപൂട്ടല്‍ പ്രതിസന്ധിയില്‍
പാക് ആണവശേഖരം നിലവില്‍ ഭദ്രം: യു‌എസ്
ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് 68 മരണം
സൂകിയുടെ വിചാരണ: സുരക്ഷ ശക്തം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...