യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ബാഗ്ദാദില്‍ സ്ഫോടനം: 34 മരണം
ബാഗ്‌ദാദ്‌(ഏജന്‍സി), വ്യാഴം, 21 മെയ് 2009   ( 11:27 IST )
ഇറാഖില്‍ കാര്‍ബോംബ്‌ സ്‌ഫോടനത്തില്‍ 34 പേര്‍ മരിച്ചു. 72 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടന്ന ഏറ്റവും ശക്തമായ ചാവേര്‍ ആക്രമണമായിരുന്നു ഇത്.

വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ ഒരു മാര്‍ക്കറ്റിലാണ്‌ സ്‌ഫോടനമുണ്ടായത്‌. ഹോട്ടലുകളും റീട്ടെയ്‌ല്‍ ഷോപ്പുകളും തിങ്ങിനിറഞ്ഞ പ്രദേശത്തായിരുന്നു സ്ഫോടനം. ഇതാണ് അപകടത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിച്ചത്. മാര്‍ക്കറ്റിന് സമീപം നല്ല ജനത്തിരക്കുള്ള സമയത്തായിരുന്നു സ്ഫോടനമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഷിയകള്‍ കുടുതലായി വസിക്കുന്ന പ്രദേശമാണിത്. കഴിഞ്ഞ കുറെ നാളുകളായി ഷിയകളെ ല‌ക്‍ഷ്യമിട്ടാണ് ഇവിടെ സ്ഫോടനം നടക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പാകിസ്ഥാന്‍ ആണവശേഷി വര്‍ദ്ധിപ്പിക്കുന്നു
സൂ‍കി വിചാരണ: മാധ്യമനിയന്ത്രണത്തിന് ഇളവ്
ലോസ്‌ ഏഞ്ചല്‍‌സില്‍ ഭൂചലനം
ഗ്വാണ്ടനാമോ അടച്ചുപൂട്ടല്‍ പ്രതിസന്ധിയില്‍
പാക് ആണവശേഖരം നിലവില്‍ ഭദ്രം: യു‌എസ്
ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് 68 മരണം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...