യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
പ്രണബ് മുഖര്‍ജി ദുബായില്‍
ദുബായ് (ഏജന്‍സി), തിങ്കള്‍, 12 മെയ് 2008   ( 10:11 IST )
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി ദുബായിലെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്നും തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം ദുബായിലെത്തിയത്. യു എ ഇയിലെ ഇന്ത്യന്‍ അം‌ബാസിഡര്‍ തല്‍മിസ് അഹമ്മദ്, കൌണ്‍സില്‍ ജനറല്‍ വേണു രാജ്മോണി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. യു എ ഇ പ്രസിഡന്‍റ് ഷെയിഖ് ഖലിഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍, വിദേശകാര്യ മന്ത്രി ഷെയിഖ് അബ്ദുള്ള ബിന്‍ സെയിദ് തുടങ്ങിയ പ്രമുഖരുമായി മുഖര്‍ജി ചര്‍ച്ച നടത്തും. നയതന്ത്ര ബന്ധം ശക്തമാക്കാന്‍ ഉദ്ദേശിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നു വരുന്ന ചര്‍ച്ചകളുടെ ഭാഗമായാണ് മുഖര്‍ജിയുടെ സന്ദര്‍ശനം. മുഖര്‍ജിയുടെ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറുകളിലൊന്നിലും ഏര്‍പ്പെടാന്‍ സാധ്യതയില്ലെങ്കിലും ബന്ധം ദൃഡമാക്കുന്നത് സംബന്ധിച്ച് ക്രിയാത്മകമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കര്‍ണാടകയില്‍ നാലിടത്ത് റീപോളിംഗ്
വിവാദം വേദനാജനകം: അര്‍ജുന്‍‌സിംഗ്
ഭീകരാക്രമണം: മരണം അഞ്ചായി
പൊഖറാന്‍ പരീക്ഷണം: വാര്‍ഷികം ഇന്ന്
സിആര്‍പിഎഫ് ഓഫീസര്‍ക്കെതിരെ പരാതി
അതിര്‍ത്തിയില്‍ ഭീകരാക്രമണം: മൂന്ന് മരണം
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace