യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
സാംബയില്‍ നുഴഞ്ഞുകയറ്റം: തീവ്രവാദിയെ വധിച്ചു
ജമ്മു (ഏജന്‍സി), തിങ്കള്‍, 12 മെയ് 2008   ( 11:15 IST )
ജമ്മു കശ്മീരിലെ സാംബ മെഖലയിലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം. കരസേനയുടെ ആസ്ഥാനത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ഒരു തീവ്രവാദിയെ സുരക്ഷാ സൈനികര്‍ വധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ സുരക്ഷാ കേന്ദ്രങ്ങളില്‍ ആശങ്ക വിതച്ചിട്ടുണ്ട്. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ ഒരു പത്ര ഫോട്ടോഗ്രാഫറും സൈനികനും ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രണബ് മുഖര്‍ജി ദുബായില്‍
കര്‍ണാടകയില്‍ നാലിടത്ത് റീപോളിംഗ്
വിവാദം വേദനാജനകം: അര്‍ജുന്‍‌സിംഗ്
ഭീകരാക്രമണം: മരണം അഞ്ചായി
പൊഖറാന്‍ പരീക്ഷണം: വാര്‍ഷികം ഇന്ന്
സിആര്‍പിഎഫ് ഓഫീസര്‍ക്കെതിരെ പരാതി
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace