യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
മനുശര്‍മയുടെ ജാമ്യാപേക്ഷ തള്ളി
ന്യൂഡല്‍ഹി (ഏജന്‍സി), തിങ്കള്‍, 12 മെയ് 2008   ( 12:24 IST )
ജസൈക്ക ലാല്‍ വധ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മനുശര്‍മയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി കളഞ്ഞു. ജസ്റ്റിസുമാരായ സി കെ താക്കര്‍, ഡി കെ ജയിന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ സൃഷ്‌ടിച്ച സമ്മര്‍ദത്തെ തുടര്‍ന്നാണ് വിധി പുനര്‍ നിര്‍ണ്ണയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി തയാറായതെന്ന് പ്രതിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി കുറ്റപ്പെടുത്തി. എന്നാല്‍ കോടതി ഈ വാദം തള്ളികളയുകയായിരുന്നു. 1999 ഏപ്രില്‍ 29നാണ് മോഡലായ ജസീക്ക ലാല്‍ കൊല്ലപ്പെട്ടത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സാംബയില്‍ നുഴഞ്ഞുകയറ്റം: തീവ്രവാദിയെ വധിച്ചു
പ്രണബ് മുഖര്‍ജി ദുബായില്‍
കര്‍ണാടകയില്‍ നാലിടത്ത് റീപോളിംഗ്
വിവാദം വേദനാജനകം: അര്‍ജുന്‍‌സിംഗ്
ഭീകരാക്രമണം: മരണം അഞ്ചായി
പൊഖറാന്‍ പരീക്ഷണം: വാര്‍ഷികം ഇന്ന്
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace