യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ഓഗസ്റ്റ് 20ന് പണിമുടക്ക്
ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 13 മെയ് 2008   ( 12:28 IST )
ഓഗസ്റ്റ് 20ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുമെന്ന് ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍. അസംഘടിത മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ ഭേദഗതി വരുത്തുക, തൊഴില്‍ നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുക, വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത കണ്‍വന്‍ഷനാണ്‌ പണിമുടക്കിന്‌ ആഹ്വാനം നല്‍കിയിരിക്കുന്നത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നന്ദിഗ്രാം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
മനുശര്‍മയുടെ ജാമ്യാപേക്ഷ തള്ളി
സാംബയില്‍ നുഴഞ്ഞുകയറ്റം: തീവ്രവാദിയെ വധിച്ചു
പ്രണബ് മുഖര്‍ജി ദുബായില്‍
കര്‍ണാടകയില്‍ നാലിടത്ത് റീപോളിംഗ്
വിവാദം വേദനാജനകം: അര്‍ജുന്‍‌സിംഗ്
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace