യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
സൈനിക സഹകരണത്തിന് ഇന്ത്യ- യുഎഇ ധാരണ
അബുദാബി(ഏജന്‍സി), ചൊവ്വ, 13 മെയ് 2008   ( 13:08 IST )
ഇന്ത്യയും യുഎഇ യും തമ്മിലുള്ള സൈനിക ബന്ധവും സുരക്ഷാ ബന്ധവും കൂടുതല്‍ ശക്തമാക്കാന്‍ ധാരണയായി . ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജി യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ്‌ അബ്ദുല്ലാഹ്‌ ബിന്‍ സെയ്ദ്‌ അല്‍ നഹ്യാനുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യത്തില്‍ തീരുമാനമായത്‌.

ലെബനനിലെ സ്ഥിതിഗതികളെപ്പറ്റിയും മധ്യ പൗരസ്ത്യ ദേശത്തെ സമാധാന പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഇറാഖിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു. യുഎഇ വിദേശ കാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ റഷീദ്‌ ഹാരേബ്‌ അല്‍ ഫലാഹി, യുഎഇ യിലെ ഇന്ത്യന്‍ അമ്പാസിഡര്‍ തമീസ്‌ അഹമ്മദ്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

തിങ്കളാഴ്ചയാണ്‌ മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി പ്രണബ്‌ മുഖര്‍ജി ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ യുഎഇയില്‍ എത്തിയത്‌. അബുദാബി രാജകുമാരന്‍ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സെയ്ദ്‌ അല്‍ നഹ്യാനുമായി പ്രണബ്‌ മുഖര്‍ജി ഇന്ന്‌ കൂടിക്കാഴ്ച നടത്തും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഓഗസ്റ്റ് 20ന് പണിമുടക്ക്
നന്ദിഗ്രാം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
മനുശര്‍മയുടെ ജാമ്യാപേക്ഷ തള്ളി
സാംബയില്‍ നുഴഞ്ഞുകയറ്റം: തീവ്രവാദിയെ വധിച്ചു
പ്രണബ് മുഖര്‍ജി ദുബായില്‍
കര്‍ണാടകയില്‍ നാലിടത്ത് റീപോളിംഗ്
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace