|
| ഭീകരാക്രമണം: മൂന്ന് പേര്‍ അറസ്റ്റില്‍ |
| ജമ്മു (ഏജന്‍സി), ചൊവ്വ, 13 മെയ് 2008 ( 13:37 IST ) | |
സാംബ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് ജമ്മുവില്‍ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ നിന്ന് 2.7 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരമനുസരിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ അറസ്റ്റിലായവരെക്കുറിച്ച് കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.
ഇന്ത്യ - പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്ക് സമീപം രണ്ടു ദിവസം മുമ്പ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന ഭീകരര്‍ ജനങ്ങള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|