|
| ശിവരാജ് പാട്ടീല്‍ നാളെ നാഗാലാന്‍ഡില്‍ |
| കോഹിമ(ഏജന്‍സി):, ചൊവ്വ, 13 മെയ് 2008 ( 14:58 IST ) | |
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ നാളെ നാഗാലാന്‍ഡിലെത്തും. ദിംപൂരിലെത്തുന്ന പാട്ടീല്‍ ഹെലികോപ്ടറില്‍ ഷില്ലോംഗിലേയ്ക്ക് പോകും. ഷില്ലോംഗില്‍ മുതിര്‍ന്ന പോലീസ് സൈനിക ഉദ്യോഗസ്ഥരുമായി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തും.
ദിംപൂരില്‍ സൈനികരുടെ ചടങ്ങിലും ശിവരാജ് പാട്ടീല്‍ പങ്കെടുക്കും. കൊഹിമയില്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണനും മുഖ്യമന്ത്രി നെയ്പ്യൂറിയോയുമായും പാട്ടീല്‍ ചര്‍ച്ച നടത്തും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|